സസ്യ ചലനങ്ങൾ
പഠന നേട്ടങ്ങൾ :
- · സസ്യങ്ങൾ ചലിക്കുന്നുണ്ടെന്ന തിരിച്ചറിവ്.
- · സസ്യചലനങ്ങൾ വ്യത്യസ്ത ഉദ്ധീപനങ്ങളെ അടിസ്ഥാനമാക്കി 5ആയി തിരിച്ചിരിക്കുന്നു എന്ന തിരിചറിവ്.
- · നിരീക്ഷണ പാടവം വർധിപ്പിക്കുന്നു.
- · നിത്യ ജീവിതത്തിൽ കാണുന്ന വ്യത്യസ്ത സസ്യ ചലനങ്ങളെ മനസ്സിലാക്കി കണ്ടുപിടിക്കുന്നു.
- സസ്യങ്ങളും ചലിക്കുന്നുണ്ട്. അവയുടെ ചലനത്തിന്റെ ഉദീപനങ്ങൾക്കനുസരിച്ചു 5 തരം ചലനങ്ങൾ നമുക്ക് പഠിക്കാനുണ്ട്.
· ജലട്രോപിക ചലനം : ജലത്തിൻ്റെ സാനിധ്യത്തിനനുസരിച് സസ്യഭാഗങ്ങൾ ചലിക്കുന്നു
· ഭൂഗുരുത്വ ചലനം : ഗുരുത്ാകർഷണത്തിനെ അടിസ്ഥാനമാക്കിയുള്ള സസ്യ ചലനങ്ങൾ
· സ്പർശ ട്രോപിക ചലനം: സ്പർശനം വഴി ഉള്ള ചലനങ്ങൾ
· രാസ ട്രോപിക ചലനം :രാസവസ്തുക്കളുടെ സാന്നിധ്യം ചലനങ്ങളുണ്ടകുന്നു.
· പ്രകാശ ട്രോപിക ചലനം.: പ്രകാശത്തിനനുസരിച്ചുള്ള സസ്യ ഭാഗങ്ങളുടെ ചലനം.
സ്പർശട്രോപിക ചലനം
രാസ ട്രോപിക ചലനം
പ്രകാശ ട്രോപിക ചലനം
ഭൂഗുരുത്വട്രോപിക് ചലനം
ജല ട്രോപിക ചലനം
No comments:
Post a Comment