Wednesday, June 14, 2023

Plant movement

 സസ്യ ചലനങ്ങൾ

പഠന നേട്ടങ്ങൾ :

  • ·        സസ്യങ്ങ ചലിക്കുന്നുണ്ടെന്ന തിരിച്ചറിവ്.
  • ·         സസ്യചലനങ്ങൾ വ്യത്യസ്ത ഉദ്ധീപനങ്ങളെ അടിസ്ഥാനമാക്കി 5ആയി തിരിച്ചിരിക്കുന്നു എന്ന തിരിചറിവ്.
  • ·        നിരീക്ഷണ പാടവം വർധിപ്പിക്കുന്നു.
  • ·        നിത്യ ജീവിതത്തിൽ കാണുന്ന വ്യത്യസ്ത സസ്യ ചലനങ്ങളെ മനസ്സിലാക്കി കണ്ടുപിടിക്കുന്നു.   
  •   സസ്യങ്ങളും ചലിക്കുന്നുണ്ട്അവയുടെ ചലനത്തിന്റെ ഉദീപനങ്ങൾക്കനുസരിച്ചു തരം ചലനങ്ങൾ നമുക്ക് പഠിക്കാനുണ്ട്.

·        ജലട്രോപിക ചലനം : ജലത്തിൻ്റെ സാനിധ്യത്തിനനുസരിച് സസ്യഭാഗങ്ങൾ ചലിക്കുന്നു

·        ഭൂഗുരുത്വ ചലനം : ഗുരുത്ാകർഷണത്തിനെ അടിസ്ഥാനമാക്കിയുള്ള സസ്യ ചലനങ്ങൾ

·        സ്പർശ ട്രോപിക ചലനം: സ്പർശനം വഴി ഉള്ള ചലനങ്ങൾ

·        രാസ ട്രോപിക ചലനം :രാസവസ്തുക്കളുടെ സാന്നിധ്യം ചലനങ്ങളുണ്ടകുന്നു.

·        പ്രകാശ ട്രോപിക ചലനം.: പ്രകാശത്തിനനുസരിച്ചുള്ള സസ്യ ഭാഗങ്ങളുടെ ചലനം.

       സ്പർശട്രോപിക ചലനം


രാസ ട്രോപിക ചലനം




പ്രകാശ ട്രോപിക ചലനം 



ഭൂഗുരുത്വട്രോപിക് ചലനം



ജല ട്രോപിക ചലനം


















Plant movement

  സസ്യ   ചലനങ്ങൾ പഠന   നേട്ടങ്ങൾ  : ·          സസ്യങ്ങ ൾ   ചലിക്കുന്നുണ്ടെന്ന   തിരിച്ചറിവ് . ·            സസ്യചലനങ്ങൾ വ്യത്യസ്ത ഉദ്ധീപനങ്ങള...